ഡി.കെ മുരളി എം.എൽ എയുടെ എം.എൽ എ യുടെ പ്രത്യേക വികസന ഫണ്ട് മുഖേന ഒറ്റ ദിനം കൊണ്ട് നന്ദിയോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ നാടിന് സമർപ്പിച്ചത് 6 മിനി മാസ്റ്റ് ലൈറ്റുകൾ. ഇളവട്ടം തയ്ക്കാവ് ജംഗ്ഷൻ, പൊരിയക്കാട് ജംഗ്ഷൻ, തോട്ടുംപുറം,സത്രക്കുഴി, പച്ചമുടുമ്പ്, ഒഴുകു പാറ എന്നീ സ്ഥലങ്ങളിലാണ് പുതിയതായി മിനി മാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചത്.
ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം ഡി.കെ മുരളി എം.എൽ എ നിർവഹിച്ചു.
പനയമുട്ടം – അറവയൽ കുഴി റോഡ് ഉദ്ഘാടനം ഡി കെ മുരളി എംഎൽഎ നിർവഹിച്ചു👆ഇളവട്ടം തൈക്കാവ് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ഡി.കെ മുരളി എംഎൽഎ നിർവഹിച്ചുനന്ദിയോട് ഗ്രാമപഞ്ചായത്തിലെ പൊരിയക്കാട് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ഡികെ മുരളി എംഎൽഎ നിർവഹിച്ചു👆നന്ദിയോട് ഗ്രാമപഞ്ചായത്തിലെ തോട്ടുംപുറം ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ഡികെ മുരളി എംഎൽഎ നിർവഹിച്ചു👆നന്ദിയോട് ഗ്രാമപഞ്ചായത്തിലെ പച്ച മുടുമ്പ് ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റ് സ്വിച്ച് ഓൺ കർമ്മം ഡികെ മുരളി എംഎൽഎ നിർവഹിച്ചു👆നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മുള്ളുവിള – ഒഴുകുപാറ റോഡിന്റെയും, ഒഴുകുപാറ ജംഗ്ഷനിൽ സ്ഥാപിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഡികെ മുരളി എംഎൽഎ നിർവഹിച്ചു👆
വിവിധ സ്ഥലങ്ങളിൽ നടന്ന ചടങ്ങുകളിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജി കോമളം, നന്ദിയോട് ഗ്രാമപഞ്ചായയത്ത് മെമ്പർ നസീറാ നസിമുദീൻ, നന്ദിയോട് സഹകരണ ബാങ്ക് പ്രസിഡൻ്റ് ജി എസ് ഷാബി, പി.എസ് മധു, കെ.പി ചന്ദ്രൻ, സുധാകരൻ, എൻ ജയകുമാർ, റ്റി.എൽ ബൈജു തുടങ്ങിയവർ പങ്കെടുത്തു.
നന്ദിയോട് ഗ്രാമപഞ്ചായത്തിലെ മുള്ളുവിള – ഒഴുകുപാറ റോഡിന്റെ ഉദ്ഘാടനം ഡികെ മുരളി എംഎൽഎ നിർവഹിച്ചു👆
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഇന്ന് ഉത്തര്‍പ്രദേശിലെ സുൽത്താൻപൂർ കോടതിയിൽ ഹാജരാകും. അമിത് ഷായ്ക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ നല്കിയ മാനനഷ്ടക്കേസിലാണ് രാഹുൽ ഗാന്ധി ഹാജരാകുന്നത്. 2018 ഒക്ടോബറിലാണ്…
വടകര വള്ളിക്കാട് കാല്‍നട യാത്രക്കാരനെ ഇടിച്ചുവീഴ്ത്തി കടന്നുകളഞ്ഞ കാര്‍ ഡ്രൈവര്‍ അറസ്റ്റില്‍. കടമേരി സ്വദേശി പി അബ്ദുള്‍ ലത്തീഫിനെ വടകര പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ മൊഴി…
വിലക്കയറ്റം മൂലമുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനായി, കേന്ദ്ര ഗവൺമെൻ്റ് ജീവനക്കാർക്ക് ക്ഷാമബത്തയും പെൻഷൻകാർക്ക് ക്ഷാമാശ്വാസവും (DR) അധികമായി അനുവദിക്കാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര…