കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരം- കൂടുതൽ വിവരങ്ങൾ അറിയാം

കെ പി ഒ എ സംസ്ഥാന സമ്മേളനം -റീൽസ് മത്സരം
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ 35-)o സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി റീൽസ് മത്സരം സംഘടിപ്പിക്കുന്നു.

ജനമൈത്രി പോലീസ്, ക്രമസമാധാനം,ലഹരിക്കെതിരെ പോലീസ് എന്നീ തീമുകളിൽ ഏതെങ്കിലും ഒന്നിൽ ഒരു മിനിറ്റിൽ കൂടാത്ത റീൽസ് ചിത്രീകരിച്ച് മെയ് 10നകം താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിലോ മെയിൽ ഐഡിയിലോ അയക്കാവുന്നതാണ്.
9846254930/
35kpoastateconference@gmail.com
തിരഞ്ഞെടുക്കപ്പെടുന്ന മത്സരാർത്ഥികൾക്ക് ക്യാഷ് അവാർഡും ഉപഹാരവും നൽകുന്നതാണെന്ന് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!