കോഡിംഗ് സ്‌കില്‍സ് കോഴ്‌സുമായി അസാപ്

അസാപ് കേരളയിൽ സര്‍ട്ടിഫിക്കറ്റ് ഇന്‍ കോഡിംഗ് സ്‌കില്‍സ് കോഴ്‌സ് ആരംഭിക്കുന്നു. സോഫ്റ്റ് വെയർ വികസനം, വെബ് ആപ്പുകള്‍, ഡാറ്റ അധിഷ്ഠിത പരിഹാരങ്ങള്‍ എന്നിവയില്‍ ആവശ്യക്കാരുള്ള സാങ്കേതിക തൊഴിലിനായി വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതിന് ശക്തമായ കോഡിംഗ് അടിസ്ഥാനം നല്‍കുക എന്നതാണ് ലക്ഷ്യം.

വ്യവസായവുമായി പൊരുത്തപ്പെടുന്ന പാഠ്യപദ്ധതി, വിദഗ്ധര്‍ നയിക്കുന്ന പരിശീലന സെഷനുകള്‍, ദേശീയ സര്‍ട്ടിഫിക്കേഷന്‍ എന്നിവയാണ് കോഴ്‌സിന്റെ പ്രത്യേകതകള്‍. കോഴ്സിന് അപേക്ഷിക്കുന്നതിന് https://tinyurl.com/5239wdmx എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 9495999680 .

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!