പൂജപ്പുര ഗവ. ആയുര്‍വേദ പഞ്ചകര്‍മ ആശുപത്രിയില്‍ ഒളിഗോസ്‌പോര്‍മിയ രോഗത്തിന് 25 മുതല്‍ 50 വയസ് വരെ പ്രായമുള്ള പുരുഷന്മാര്‍ക്ക് സൗജന്യ ചികിത്സ നല്‍കുന്നു. ആശുപത്രിയിലെ ഒന്നാം നമ്പര്‍ ഒ.പിയില്‍ തിങ്കള്‍ മുതല്‍ ശനി വരെയുള്ള ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ ഉച്ചയ്ക് ഒരു മണിവരെയാണ് സൗജന്യ ചികിത്സ നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9633276500.

