
മാതൃകയായി ബിന്ദു റാണി സിസ്റ്റർ

33 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ആരോഗ്യവകുപ്പ്, വർക്കല താലൂക്ക് ആസ്ഥാനആശുപത്രിയിൽ നിന്നും സീനിയർ നഴ്സിംഗ് ഓഫീസറായി വിരമിച്ച ശ്രീമതി ബിന്ദു റാണി സിസ്റ്റർ.

ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിൽ നൽകാറുള്ള സ്നേഹസമ്മാനമായ 10000 രൂപ ഡയാലിസിന് വിധേയനായി കൊണ്ടിരിക്കുന്ന 10 വയസ്സുള്ള കുട്ടിയുടെ ചികിത്സയ്ക്കായി ഏല്പിച്ചു. തുക ആശുപത്രി സൂപ്രണ്ടിനെ ഏല്പിച്ചു. കുട്ടി പഠിക്കുന്ന സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിൽ തുക കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറി.

33 വർഷത്തെ ഔദ്യോഗിക ജീവിതത്തിനു ശേഷം ആരോഗ്യവകുപ്പ്, വർക്കല താലൂക്ക് ആസ്ഥാനആശുപത്രിയിൽ നിന്നും സീനിയർ നഴ്സിംഗ് ഓഫീസറായി വിരമിച്ച ശ്രീമതി ബിന്ദു റാണി സിസ്റ്റർ ആശുപത്രി ജീവനക്കാരുടെ കൂട്ടായ്മയായ സ്റ്റാഫ് കൗൺസിൽ നൽകാറുള്ള സ്നേഹസമ്മാനമായ 10000 രൂപ ഡയാലിസിന് വിധേയനായി കൊണ്ടിരിക്കുന്ന 10 വയസ്സുള്ള കുട്ടിയുടെ ചികിത്സയ്ക്കായി നൽകുന്നതിന് വേണ്ടി ആശുപത്രി സൂപ്രണ്ടിനെ ഏൽപ്പിച്ച് മാതൃകയായി. കുട്ടിയുടെ സ്കൂൾ അധികൃതരുടെ സാന്നിദ്ധ്യത്തിൽ പ്രസ്തുത തുക സൂപ്രണ്ട് കുട്ടിയുടെ രക്ഷിതാക്കൾക്ക് കൈമാറി.



