സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമം: ‘സംസ്ഥാനത്ത് ഇതുവരെ 9 അധ്യാപകരെ പിരിച്ചുവിട്ടു : മന്ത്രി വി ശിവന്‍കുട്ടി

സ്‌കൂളുകളിലെ കുട്ടികള്‍ക്കെതിരായ അതിക്രമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് 9 അധ്യാപകരെ ഇതുവരെ പിരിച്ചുവിട്ടെന്ന് മന്ത്രി വി ശിവന്‍കുട്ടി. 70 പേരുടെ ഫയല്‍ കൈവശമുണ്ട്. അവര്‍ക്കെതിരെയും ശക്തമായ നടപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കെതിരായ അതിക്രമം വെച്ചുപൊറുപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. സ്ത്രീ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ പൊലീസുകാരെയും ക്ലാസുകളില്‍ ഇരുത്തണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!