ഇടവ ഗ്രാമ പഞ്ചായത്തിന്റെ വനിതാ ജംഗ്ഷൻ ഇന്ന് ഉച്ചക്കുശേഷം ഇടവ എം ആർ എം കെ എം എം ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.



വനിതാ ജംഗ്ഷന്റെ മുന്നോടിയായി ഇന്നലെ (3/10/2025) വിളംബര ഘോഷയാത്ര നടന്നു.

പഞ്ചായത്ത് ഓഫീസിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ. ബാലിക് നിർവഹിച്ചു.


വെൺകുളത്ത് സമാപിച്ച ഘോഷയാത്രയ്ക്ക് വനിതാ വാർഡ് മെമ്പർമാരും എ ഡി എസ്, സി ഡി എസ് അംഗങ്ങളും നേതൃത്വം നൽകി.

