

വർക്കല മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും, നിലവിലെ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു.

സിപിഎമ്മിന്റെ പ്രമുഖ നേതാവായിരുന്ന കല്ലമ്പലം സുന്ദരി മകളാണ് സ്മിത സുന്ദരേശൻ. സിപിഎമ്മിൽ നിന്നും രാജി വച്ചാണ് ബിജെപിയിൽ ചേർന്നത്


സത്യം സത്യമായി ജനപക്ഷത്ത്