

നിയമസഭാ
തെരഞ്ഞെടുപ്പിൽ
LDF വൻ വിജയം
നേടുമെന്ന്
CPM സംസ്ഥാന സെക്രട്ടറി
MV ഗോവിന്ദൻ മാഷ് പറഞ്ഞു.

സമാനതകളില്ലാത്ത
വികസനത്തിന്റെ
തുടർച്ചക്ക്
LDF വീണ്ടും അധികാരത്തിൽ
വരണമെന്ന്
ജനങ്ങൾ ആഗ്രഹിക്കുന്നു.
ഈ വികസന തുടർച്ചക്കുള്ള
കർമ പധതിയാണ്
LDF മുന്നോട്ട് വച്ചിരിക്കുന്ന പ്രകടന പത്രിക. കഴിഞ്ഞ പ്രകടനപത്രികയിൽ വാഗ്ദാനം നൽകിയ എല്ലാ കാര്യങ്ങളും നടപ്പാക്കിയ സർക്കാരാണ് പിണറായി സർക്കാർ.

വയനാട്ടിലെ
ദുരിത ബാധിതരുടെ
പേരിൽ കോൺഗ്രസ്
നടത്തിയിരിക്കുന്നത് വൻ കൊള്ളയാണ്. കോൺഗ്രസ് തട്ടിപ്പ്
ജനങ്ങൾ മനസിലാക്കും.
കോൺഗ്രസ് ഉൾപ്പെടുന്ന
തട്ടിപ്പ് മുന്നണിക്ക്
ജനങ്ങൾ വൻ തിരിച്ചടി നൽകും – ഗോവിന്ദൻ മാഷ് പറഞ്ഞു.

