വേങ്കമല ക്ഷേത്രത്തിൽ ദർശനം നടത്തി അടൂർ പ്രകാശ്

വാമനപുരം : വാമനപുരം നിയോജകമണ്ഡലത്തിലെ വേങ്കമല ക്ഷേത്ര പൊങ്കാലയുമായി ബന്ധപ്പെട്ട് അടൂർ പ്രകാശ് എം പി ദർശനം നടത്തി.പൊങ്കാലയിട്ട ഭക്തജനങ്ങളെ നേരിൽ കണ്ട് വോട്ടഭ്യർത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!