ശിവഗിരി ശ്രീനാരായണ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ ഗൈനക്കോളജി സർജറി ക്യാമ്പ് സംഘടിപ്പിക്കുന്നു. 2024 ഏപ്രിൽ 22 മുതൽ 26 വരെ ഡോ . മീനാകുമാരി ,ഡോ. ജെസ്ന ഹാഷിം , ഡോ രോഹിണി എൽ എന്നിവരുടെ നേതൃത്വത്തിലുള്ള മികച്ച മെഡിക്കൽ ടീം ക്യാമ്പിന് നേതൃത്വം നൽകും. യൂട്രസ് നീക്കം ചെയ്യൽ,പ്രസവം നിർത്തൽ , ഗർഭാശയ അണ്ഡാശയ മുഴകൾ നീക്കം ചെയ്യൽ കൂടാതെ മാസമുറവൈകല്യങ്ങൾ, എൻഡോമെട്രയോസിസ്, അമിത രക്തസ്രാവം,അമിത വേദനയുള്ള ആർത്തവം,വന്ധ്യത, ഗർഭാശയം പുറത്തേക്ക് തള്ളി വരിക, വെളളപോക്ക് തുടങ്ങിയ സ്ത്രീരോഗങ്ങൾക്കുള്ള പരിശോധനകൾ സൗജന്യമായി ക്യാമ്പിൽ നടത്തുന്നതാണ്. ഗർഭാശയത്തെ ബാധിക്കുന്ന രോഗങ്ങൾ നേരത്തെ കണ്ടെത്തി , ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാൻ ഈ ക്യാമ്പ് സഹായകമാകുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ലാബ് ടെസ്റ്റ് , സ്കാനിംഗ് തുടങ്ങിയവ ഡിസ്കൗണ്ട് നിരക്കിൽ സർജറികൾക്ക് പ്രത്യേക സർജറി പാക്കേജ്
സൗജന്യ രജിസ്ട്രേഷനും, കൺസൾട്ടേഷനുമായി വിളിക്കേണ്ട നമ്പർ
PH: 9400050200 ,04702601228,2602249 E-MAIL : ssnmmhospital@gmail.com
