വിദ്വേഷ വിഡിയോ; ജെപി നദ്ദയ്ക്കും അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ്

ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദക്കും, ഐ ടി സെൽ മേധാവി അമിത് മാളവ്യക്കും സമൻസ് അയച്ച് കർണാടക പൊലീസ്. ബിജെപിയുടെ ഔദ്യോഗിക എക്സ് ഹാൻഡിലിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് നടപടി. ഒരാഴ്ച്ചക്കുള്ളിൽ ഹാജരാകണമെന്നാണ് നിർദേശം. നേരത്തെ, തെരഞ്ഞെടുപ്പ് കമ്മീഷൻ ഈ ദൃശ്യങ്ങൾ നീക്കം ചെയ്യാൻ നിർദേശം നൽകിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!