ഇടവ ശ്രീയേറ്റ് സംസം വീട്ടിൽ നിസാമുദ്ദീന്റെ ഭാര്യ സോണിയ (60) ആണ് മരിച്ചത്.

കൊല്ലം – കന്യാകുമാരി മെമു ട്രെയിൻ തട്ടിയാണ് മരണം.
ഉച്ചയ്ക്ക് 12:20 ഓടെയായിരുന്നു അപകടം
അപകടം നടന്ന ഉടനെ
വർക്കല ശ്രീനാരായണ മിഷൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.




