വെൺകുളം കണ്ണാംപറമ്പ് ശ്രീഗോകുലത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ ബീന (53)നിര്യാതയായി.

വെൺകുളം കണ്ണാംപറമ്പ് ശ്രീഗോകുലത്തിൽ പ്രഭാകരൻ നായരുടെ ഭാര്യ ബീന (53)നിര്യാതയായി. പരേതയുടെ അന്ത്യോപചാര ചടങ്ങുകൾ ഇന്ന് (14/05/2024)രാത്രി 8 മണിയ്ക്ക് സ്വവസതിയിൽ നടക്കുന്നതാണ്.

സഹോദരി: ജയകുമാരി
സഹോദരൻ: പരേതനായ അനില്‍കുമാര്‍(കുട്ടപ്പന്‍, മാന്തറ കാവുവിള വീട്)
മക്കള്‍ പ്രവീണ്‍, പ്രണവ്
മരുമകള്‍ : അർച്ചന

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!