രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ ചന്ദ്രമോഹൻ ഉണ്ണിത്താൻ ഹൃദയസംബന്ധമായ അസുഖങ്ങളെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വച്ച് നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകുന്നേരം 5 മണിക്ക് കൊല്ലം പരവൂരിലെ കുറുമണ്ഡലത്തെ വസതിയായ ചന്ദ്ര വിലാസത്തിൽ നടക്കും. കൊല്ലം കാംപിയിൽ വീട്ടിൽ കുട്ടൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മൂത്ത മകനാണ്. ഭാര്യ ശ്രീദേവി അമ്മ, മക്കൾ ദീപു, ദിനൂപ്മ രുമക്കൾ ലക്ഷ്മി, അനഘ സഹോദരങ്ങൾ : രുഗ്മിണിയമ്മ, രാജ് മോഹൻ ഉണ്ണിത്താൻ, വിജയ മോഹന്‍ ഉണ്ണിത്താൻ, ഷീല ദേവി, വിപിൻ മോഹൻ ഉണ്ണിത്താൻ.
രാജ്‌മോഹൻ ഉണ്ണിത്താൻ എംപി യുടെ ജേഷ്ഠൻ അന്തരിച്ചു
