മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവ് ഗോപകുമാരൻ നായർ (63) നിര്യാതനായി

മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവ് ഗോപകുമാരൻ നായർ (63) നിര്യാതനായി

പേരൂർക്കട ഇന്ദിരാനഗർ മഠത്തുവിളാകം MVRA 11 B യിൽ ഗോപകുമാരൻ നായർ (63) നിര്യാതനായി. മാതൃഭൂമി ന്യൂസ് ക്യാമറാമാൻ ജി. വിഷ്ണുവിൻ്റെ പിതാവാണ്.

ഭാര്യ : വനജ
മക്കൾ : വിഷ്ണു, ഗോകുൽ
മരുമക്കൾ – അശ്വതി, അഞ്ജന
ചെറുമക്കൾ – ഋത്വിക, ദക്ഷ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!