ഇടവ പാറയിൽ നാലുമുക്ക് സുരേന്ദ്ര ഭവനിൽ ശ്രീദേവി അമ്മ. ബി (73)നിര്യാതയായി


ഇടവ പാറയിൽ നാലുമുക്ക് സുരേന്ദ്ര ഭവനിൽ പരേതനായ സുരേന്ദ്രൻ നായരുടെ ഭാര്യ ശ്രീദേവി അമ്മ. ബി (73)നിര്യാതയായി.

മക്കൾ:മനോജ്‌ കുമാർ. എസ് (വി. എസ്. എസ്. സി ), വിനോദ് കുമാർ. എസ് (ദുബായ് ).
മരുമക്കൾ :സിന്ധു, പ്രീതി.
സഞ്ചയനം :വെള്ളിയാഴ്ച്ച (14/7/2024)രാവിലെ 8ന്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!