

ഗുരു ധർമ്മ സഭയുടെ പുതിയ എക്സിക്യൂട്ടീവ് ,ഉപദേശകസമിതി ഭാരവാഹികളെ ഇന്നു നടന്ന 43-)മത് വാർഷിക പൊതുയോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു. ധർമ്മ സംഘം സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,സഭ സെക്രട്ടറി സ്വാമി അസംഗാനന്ദ ,ധർമ്മ സംഘം ട്രഷറർ സ്വാമി ശാരദാനന്ദ.സ്വാമി അംബികാനന്ദ എന്നി സന്ന്യാസി ശ്രേഷ്ഠരുടെ സാന്നിധ്യത്തിൽ സത്യപ്രതിജ്ഞ ചെയ്തു.


