തുമ്പ ബോംബേറ് കേസ്: ഒരാള്‍ പിടിയില്‍

തുമ്പ ബോംബേറ് കേസില്‍ ഒരാള്‍ പൊലീസ് പിടിയിലായി. കഴക്കൂട്ടം സ്വദേശി ഷെബിന്‍ ആണ് പിടിയിലായത്. ഷെബിന്‍ നിരവധി കേസുകളില്‍ പ്രതിയാണ്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ബോംബെറിഞ്ഞത്. രണ്ടു പേര്‍ക്ക് പരിക്കേറ്റിരുന്നു. അഖില്‍, വിവേക് എന്നിവര്‍ക്കാണ് പരിക്ക് പറ്റിയത്. ഗുണ്ടാംസംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ബോംബേറിന് കാരണമെന്നാണ് സംശയിക്കുന്നത്. ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!