കോൺഗ്രസ് കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണക്കോടി വിതരണം

അഞ്ച് തെങ്ങ്.കായിക്കര കോൺഗ്രസ് കൂട്ടായ്മയുടെ ഓണക്കിറ്റ് വിതരണവും ഓണക്കോടി വിതരണം ചെയതു ടീ ശരചന്ദ്രപ്രസാദ് എക്സ്. എം ഏൽഎ ഉദ്ഘാടനം ചെയതു അഞ്ചുതെങ്ങ് പഞ്ചായത്ത് മണ്ഡലം പ്രസിഡന്റ് ജൂഡ് ജോർജ് അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പാർലമെന്റ് ലീഡർ യേശുദാസ് സ്റ്റീഫൻ, ഷിബിത ബിജു, വനിത കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് ചന്ദ്രൻ ,ഷാജി, ഷിംന പ്രമോദ്, തുടങ്ങിയവർ പങ്കെടുത്തു ചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് ഞറുക്കെടുപ്പിലൂടെ ക്യാഷ് അവാർഡുകളും നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകി


