മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം
ഉപാസന സാംസ്‌കാരിക വേദിയുടെ പതിനെട്ടാമത്
വാര്‍ഷികവും
മലയാറ്റൂര്‍ പുരസ്‌കാര സമര്‍പ്പണവും
മലയാള ഭാഷയക്ക് കണ്ണട എന്ന കവിതയിലൂടെ ശ്രേഷ്ഠനായി മാറിയ
മുരുകന്‍ കാട്ടാക്കടയുടെ സമഗ്ര സംഭാവനയെ മാനിച്ച് മലയാറ്റൂര്‍ പുരസ്‌കാരം
ജൂറി തീരുമാനിക്കുകയുണ്ടായി. കവിത രംഗത്ത് ഉഷാ ആനന്തിന്റെ പെണ്‍ കനലിനും, സ്മിതാ ദാസിന്റെ കഥാ സമാഹാരം ശംഖുപുഷ്പത്തിനും
പുരസ്‌കാങ്ങള്‍ നല്‍കുന്നു.
ഡോ. എം.ആ.തമ്പാനും, ഡോ. മിനി നരേ്ര്രന്ദനും, ശ്രീദേവി പ്രസാദും
അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
പ്രശസ്തി പത്രവും സരസ്വതിയുടെ വെങ്കലത്തില്‍ തീര്‍ത്ത പ്രതിമയും
പൊന്നാടയും മെഡലുമാണ് നല്‍കുക.
സെക്രട്ടറി ഉപാസന സാംസ്‌കാരിക വേദി 8086966662
മുരുകന്‍ കാട്ടാക്കടയ്ക്ക് മലയാറ്റൂര്‍ പുരസ്‌കാരം
