കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു

കൊല്ലം: കൊല്ലത്ത് യുവാവിനെ കഴുത്തറുത്ത് കൊന്നു. കൊല്ലം ചിതറയിലാണ് സംഭവം. നിലമേൽ വളയിടം സ്വദേശി ഇർഷാദ് (28) ആണ് മരിച്ചത്. സംഭവത്തിൽ സുഹൃത്ത് പോലീസ് പിടിയിൽ.

ഇർഷാദിന്റെ സുഹൃത്തായ സഹദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തിലേക്ക് നയിച്ച കാര്യങ്ങൾ ഒന്നും വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. സുഹൃത്തായ സഹദിനെ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!