കോട്ടയം സ്വദേശിനി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ടാം വര്‍ഷ നഴ്സിംഗ് വിദ്യാര്‍ത്ഥിനിയാണ്.
ഇന്ന് ഉച്ചയ്ക്ക് 12നാണ് സംഭവം. മെഡിക്കല്‍ കോളേജിന് സമീപത്തെ ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. മറ്റു കുട്ടികള്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി.

