തിരുവനന്തപുരം: അരുവിക്കര മുണ്ടേലയിൽ ഊഞ്ഞാലിൽ കുരുങ്ങി യുവാവ് മരിച്ചു. പുത്ത ൻവീട്ടിൽ സിന്ധുകുമാർ ആണ് മരിച്ചത്.

വീടിന് സമീപമുള്ള മരത്തിൽ കെട്ടിയിരുന്ന ക യർ ഊഞ്ഞാലിൽ കറങ്ങുന്നതിനിടെ അബദ്ധത്തിൽ കയർ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്ന് നിഗമനം. തിങ്കളാഴ്ച രാത്രി 11ഓടെയാണ് സംഭവം.


ഫോൺ ചെയ്യുന്നതിനിടെ ഊഞ്ഞാലിൽ ഇരു ന്ന് കറങ്ങിയപ്പോഴാണ് അപകടം. ഇന്ന് പുലർ ച്ചെ നാലോടെയാണ് കഴുത്തിൽ കയർ കുരു ങ്ങിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

