വർക്കല : ഇടവ മുള്ളുവിള പാറയിൽ ലക്ഷ്മി ഭവനിൽ ശ്രീധരൻ നായർ (79) അന്തരിച്ചു.
ആന്‍ഡമാൻ ആൻഡ്’ നിക്കോബാർ പോലീസ് സർവ്വീസിൽ ഉദ്യോഗസ്ഥനായിരുന്നു.

തുടർന്ന് 20 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷവും ഇടവ പാറയില്‍ NSS ശാഖയുടെ കമ്മിറ്റിയംഗമായിരുന്നു.
ഭാര്യ സതി. മക്കൾ : രാജേഷ്, രാകേഷ്. മരുമക്കൾ : സന്ധ്യ, ആതിര.


