മലേഷ്യയിൽ അന്തരിച്ചു

മലേഷ്യയിൽ അന്തരിച്ചു

വർക്കല :വടശ്ശേരിക്കോണം മലവിള വീട്ടിൽ എ. അബ്ദുൽ അസീസ് (91)മലേഷ്യയിൽ അന്തരിച്ചു. ദീർഘ കാലമായി മലേഷ്യയിൽ കുടുംബ സമേതം താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഖബറടക്കം മലേഷ്യയിൽ തന്നെ നടന്നു. പരേതരായ മുഹമ്മദ്‌ യൂസഫിന്റെയും പാത്തിമുത്തിന്റെയും മൂത്ത മകനാണ്. ഷിഹാബുദീൻ സഹോദരനാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!