പൗണ്ട്കടവ് വാർഡിൽ മഴക്കെടുതിയെ തുടർന്ന് ആരംഭിച്ച ദുരിതാശ്വാസക്യാമ്പ്
മേയർ ആര്യ രാജേന്ദ്രൻ സന്ദർശിച്ചു.
300 ൽ അധികം പേരെയാണ് ഈ ക്യാമ്പിലേക്ക് മാറ്റി പാർപ്പിക്കേണ്ടി വന്നത്. അവർക്ക് ആവശ്യമായ ഭക്ഷണവും ആരോഗ്യ പരിരക്ഷയും നൽകാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു.
