മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിനാചരണം

ശിവഗിരി: ജനുവരി 1 രാവിലെ 7 30ന് ശിവഗിരി ശാരദ സന്നിധിയിൽ നടന്ന കലശപൂജയ്ക്ക് ശേഷം 108 പുഷ്പ കലശങ്ങളുമായി നാമജപ ത്തോടും പഞ്ചവാദ്യം മേളങ്ങളോടും കൂടിമഹാസമാധി മന്ദിരത്തിലെത്തി. തുടർന്ന് മഹാസമാധിപീഠത്തിൽ കലശാഭിഷേകം വിശേഷാൽ പൂജ മംഗളാരതി എന്നിവ നടത്തപ്പെട്ടു.

ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡൻറ്, സ്വാമി സച്ചിദാനന്ദ ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ ,തീർത്ഥാടന സെക്രട്ടറി സ്വാമി രിധംഭ രാനന്ത, സ്വാമി വിശാലനന്ദ ,സ്വാമി അസംഗാനന്ത ഗിരി, സ്വാമി അംബികാനന്ദ സ്വാമി ഹംസ തീർത്ത , സ്വാമിനി ആര്യനന്ദ ദേവി തുടങ്ങി ശിവഗിരി മഠത്തിലെ സന്യാസി ശ്രേഷ്ഠന്മാർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!