
പശ്ചിമ ബംഗാളിലെ സിലഗുരിൽ നടന്ന രണ്ടാമത് ആൾ ഇന്ത്യ പൊലീസ് ഹാൻഡ്ബാൾ ക്ലസ്റ്ററിൽ കേരള പോലീസിന് അഭിമാനാർഹമായ നേട്ടം.
ബാസ്ക്കറ്റ്ബാൾ വിഭാഗത്തിൽ കേരള പോലീസിൻറെ വനിതകൾ സ്വർണ്ണവും പുരുഷൻമാർ വെള്ളിയും കരസ്ഥമാക്കി.

വിജയികൾക്ക് കേരള പോലീസിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി.

