തിരുവനന്തപുരം, ചിറയിൻകീഴ്, വർക്കല, നെയ്യാറ്റിൻകര താലൂക്കുകളിൽ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഫോറം 6 അപേക്ഷ സമർപ്പിച്ച കക്ഷികൾ അവരവരുടെ ലോഗിൻ പരിശോധിച്ച് രേഖകൾ സമർപ്പിക്കേണ്ടതുണ്ടെങ്കിൽ അവ അപ്‌ലോഡ് ചെയ്ത് ജനുവരി 20ന് മുമ്പായി തിരികെ സമർപ്പിക്കേണ്ടതാണെന്ന് സബ് കളക്ടർ അശ്വതി ശ്രീനിവാസ് അറിയിച്ചു.

