ഗാസിയാബാദിലെ അക്കാഡമി ഓഫ് സയൻറിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ചിൽ (AcSIR ) നിന്നും മെറ്റീരിയൽസ് സയൻസ് ആൻ്റ് എൻജിനീയറിങ്ങിൽ പി എച്ച് ഡി ബിരുദം നേടിയ ഡോ:ജിത്തു ജയരാജ്. തിരുവനന്തപുരം സി എസ് ഐ ആർ – നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജിയിലെ സീനിയർ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ: എ. ശ്രീനിവാസിന്റെ മേൽനോട്ടത്തിലാണ് ഗവേഷണം നടത്തിയത്. വർക്കല മുണ്ടയിൽ തമ്പുരുവിൽ മുൻ അനർട്ട് ഡയറക്ടർ ഡോ:എം.ജയരാജുവിന്റെയും റിട്ട. ഹെഡ്മിസ്ട്രസ് എസ്. അനിതയുടെയും മകനാണ്.ഭാര്യ – ഡോ: ജെറിൻ ( സയന്റിസ്റ്റ് ), മകൾ – എമിയ.
പി എച്ച് ഡി ലഭിച്ചു
