
വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ ആഗോളതലത്തിൽ നടപ്പിലാക്കുന്ന “VWMC ഹരിതം ” പദ്ധതിക്ക് തുടക്കം കുറിച്ചു.

തിരുവനന്തപുരം ചാപ്റ്ററിന്റെ പ്രസ്തുത പദ്ധതിയുടെ ഉത്ഘാടനം ഇന്നു രാവിലെ പേയാട് വച്ചു VWMC ചെയർപേഴ്സൺ അജിതപിള്ള ഉത്ഘാടനം ചെയ്യ്തു സംസാരിച്ചു.



ചടങ്ങിൽ ഗ്ലോബൽ പ്രസിഡന്റ് സന്തോഷ് കുമാർ. ആർ, ട്രഷറർ അധീഷ് നായർ, തിരുവനന്തപുരം ചാപ്റ്റർ സെക്രട്ടറി ബിനു പേയാട്, ട്രഷറർ സന്തോഷ് രാജ്, പി ആർ ഒ വിഷ്ണു, അംഗങ്ങളായ ഗീത, ആകാശ് എന്നിവർ പങ്കെടുത്തു.






