ജില്ലയിൽ വെള്ളി (നവംബർ 8), ശനി (നവംബർ 9), ഞായർ (നവംബർ 10) ദിവസങ്ങളിൽ, 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേന്ദ്രകാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് മുന്നറിയിപ്പ് നൽകി.
യുഎഇയിലെ സ്കൂള്‍ വേനലവധി തുടങ്ങുന്നു. ജൂണ്‍ അവസാനത്തോടെയാണ് സ്കൂള്‍ വേനലവധി തുടങ്ങുന്നത്. ഓഗസ്റ്റ് അവസാനവാരം അധ്യയനം പുനരാരംഭിക്കും. സ്കൂള്‍ അവധി കണക്കിലെടുത്തായിരിക്കും ഭൂരിഭാഗം കുടുംബങ്ങളും നാട്ടിലേക്ക് പോവുക.…
തിരുവനന്തപുരത്തെ എന്‍ഡിഎ സ്ഥാനാര്‍ഥി രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. സ്വത്തുവിവരം സംബന്ധിച്ച് തെറ്റായ വിവരങ്ങളാണ് പത്രികയില്‍ നല്‍കിയതെന്നും ചട്ടവിരുദ്ധമായാണ് പത്രിക സമര്‍പ്പിച്ചതെന്നാരോപിച്ചാണ് ഹര്‍ജി…